Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2891. 2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ച കമ്മീഷനുകൾ?

നാനാവതി കമ്മീഷൻ; കെ.ജി ഷാ കമ്മീഷൻ

2892. ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹ മുദ്ര ഉൾപ്പെട്ട അശോകസ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം?

സാരാനാഥ്

2893. ആദ്യ വനിതാ ഡി.ജി.പി?

കാഞ്ചൻ ഭട്ടാചാര്യ

2894. പാടലീപുത്രത്തിന്‍റെ പുതിയപേര്?

പാറ്റ്ന

2895. അമർത്യസെന്നിന് അമർത്യ എന്ന പേര് നൽകിയത് ആര്?

ടാഗോർ

2896. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത്?

ശങ്കരാചാര്യർ

2897. വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

2898. ഔറംഗബാദിന്‍റെ പുതിയപേര്?

സാംബാജിനഗർ

2899. പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയ വാദ്യോപകരണം?

പുല്ലാംകുഴൽ

2900. ഡോക്ടേഴ്സ് ദിനം?

ജൂലൈ 1

Visitor-3125

Register / Login