Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2901. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം?

ലക്ഷദ്വീപ്

2902. മണിപ്പൂരി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പുർ

2903. മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?

മീരാ നായർ

2904. ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്?

ടി പ്രകാശം

2905. മലബാർ ഹിൽസ് സ്ഥിതി ചെയ്യുന്നത്?

മുംബൈ

2906. ഉഗാദി ഏത് സംസ്ഥാനത്തെ പുതുവത്സരാഘോഷമാണ്?

ആന്ധ്രാപ്രദേശ്

2907. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം?

151529

2908. കോണ്‍ഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും യോജിച്ച സമ്മേളനം?

1916 ലെ ലക് നൌ സമ്മേളനം

2909. ഇന്ത്യയിൽ ദലൈലാമയുടെ താമസസ്ഥലം?

ധർമ്മശാല

2910. ഡയബറ്റിസ് ദിനം?

നവംബർ 14

Visitor-3414

Register / Login