Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2941. ഏറ്റവും കൂടുതല്‍ മുട്ട ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

2942. ഒരു ഫാത്തം എത്ര അടിയാണ്?

6

2943. അക്ബറുടെ ഭരണകാലം?

1556 – 1605

2944. ജാർഖണ്ഡിന്‍റെ തലസ്ഥാനം?

റാഞ്ചി

2945. ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്നത്?

സുനിൽ ഗവാസ്കർ

2946. പാർലമെൻറിൽ ഏത് സഭയിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

ലോകസഭ

2947. ബാബ്റി മസ്ജിദ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ലിബർഹാൻ കമ്മീഷൻ

2948. ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം?

മധുര

2949. യങ് ഇന്ത്യ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

2950. ഹണിമൂൺ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

ചിൽക്ക (ഒഡീഷ)

Visitor-3255

Register / Login