Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2961. രക്തദാന ദിനം?

ഒക്ടോബർ 1

2962. ഹരിയാന സിംഹം എന്നറിയപ്പെടുന്നത്?

ദേവിലാൽ

2963. നേഷൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോഖലെ

2964. സായുധ സേനാ പതാക ദിനം?

ഡിസംബർ 7

2965. ആര്യഭടീയം' എന്ന കൃതി രചിച്ചത്?

ആര്യഭടൻ

2966. കഥാസരിത് സാഗരം രചിച്ചതാര്?

സോമദേവന്‍

2967. അകനാനൂറ്' എന്ന കൃതി രചിച്ചത്?

രുദ്രവർമ്മൻ

2968. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?

ദാദാഭായി നവറോജി

2969. ബാബ്റി മസ്ജിദ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ലിബർഹാൻ കമ്മീഷൻ

2970. ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്ന സ്ഥലം?

ധൻബാദ് (ജാർഖണ്ഡ്)

Visitor-3903

Register / Login