Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

21. ഇന്ത്യയിലെ ആദ്യ സിനിമ എന്ന് അറിയപ്പെടുന്നത്‌.?

പുണ്ഡാലിക്‌.

22. സത്യശോധക് സമാജം സ്ഥാപിച്ചത്?

ജ്യോതി ബാഫുലെ

23. മൗളിംഗ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

24. ചാർമിനാർ പണികഴിപ്പിച്ചത്?

ഖുലി കുത്തബ് ഷാ

25. പഞ്ചാബിലെ നിയമനിർമ്മാണ സഭ?

വിധാൻ സഭ

26. ഉത്ബോധനം' പത്രത്തിന്‍റെ സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

27. ഹുമയൂണിന്‍റെ അന്ത്യവിശ്രമസ്ഥലം?

ഡൽഹി

28. പാല രാജവംശ സ്ഥാപകന്‍?

ഗോപാലൻ

29. ഇന്ത്യയിൽ പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?

ചണ്ഡീഗഡ്

30. ഇന്ത്യയിൽ ഏറ്റവും വലിയ കോട്ട?

ചെങ്കോട്ട (ന്യൂഡൽഹി)

Visitor-3259

Register / Login