Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

291. യുവജന ദിനം?

ജനുവരി 12

292. ഇന്ത്യയിലാദ്യമായി സ്വകാര്യവത്ക്കരിക്കപ്പെട്ട നദി?

ഷിയോനാഥ് (ഛത്തീസ്ഗഢ്)

293. ബുദ്ധമതക്കാരുടെ ആരാധനാലയം?

പഗോഡാ

294. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം?

1398

295. ഏറ്റവും വലിയ തടാകം?

ചിൽക്കാ രാജസ്ഥാൻ

296. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം?

1576

297. ഘാനയൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേത്രുത്വം നൽകിയത്?

ക്വാമി എൻക്രൂമ

298. ലൂധിയാന സ്ഥിതി ചെയ്യുന്ന നദി തീരം?

സത് ലജ്

299. ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിക്കപെട്ട വർഷം?

D 1601

300. സർദാർ വല്ലഭായി പട്ടേലിന്‍റെ സമാധി സ്ഥിതി ചെയ്യുന്നത്?

ഗുജറാത്തിലെ കരം സാദ്

Visitor-3843

Register / Login