Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3001. ഏറ്റവും വലിയ മുസ്ലീം പള്ളി?

ജുമാ മസ്ജിദ്; ഡൽഹി

3002. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത?

മീരാഭായ്

3003. മൈസൂർ കടുവ എന്നറിയപ്പെടുന്നത്?

ടിപ്പു സുൽത്താൻ

3004. ഇന്ത്യയിലെ ഗ്ലാഡ്‌സ്റ്റോൺ എന്നറിയപ്പെടുന്നത്?

ദാദാബായി നവറോജി

3005. National Buffalo Research Institute സ്ഥിതി ചെയ്യുന്നത്?

ഹിസ്സാർ

3006. ആരവല്ലി മലനിരകള്‍ സ്ഥിതി ചെയുന്നത് ഏത് സംസ്ഥാനത്ത്?

രാജസ്ഥാന്‍

3007. ഇന്ത്യൻ ആണവോർജ്ജ കമ്മിഷൻ നിലവിൽ വന്നത് എന്ന്?

1948

3008. ദേശിയ കൊതുകു ദിനം?

ആഗസ്റ്റ് 20

3009. ഇന്ത്യയിലെ ഒന്നാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്?

കേരളം

3010. യുണൈറ്റഡ് പ്രോവിൻസ് നിലവിൽ വന്നത്?

1937 ഏപ്രിൽ 1

Visitor-3617

Register / Login