Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3011. രക്തദാന ദിനം?

ഒക്ടോബർ 1

3012. ഭാരതത്തിന്‍റെ ദേശീയചിഹ്നം?

അശോക സ്തംഭം

3013. ഹരിജൻ സേവാ സംഘം - സ്ഥാപകന്‍?

ഗാന്ധിജി

3014. ആർമി ഓഫീസേഴ്സ് ടെയിനിംഗ് സ്ക്കൂൾ ~ ആസ്ഥാനം?

പൂനെ

3015. അവന്തി രാജവംശത്തിന്‍റെ തലസ്ഥാനം?

ഉജ്ജയിനി / മാഹിഷ് മതി

3016. ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായ വര്‍ഷം?

1911

3017. സുപ്രീം കോടതി നിലവിൽ വന്നതെന്ന്?

1950 ജനുവരി 28

3018. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല?

തിരുവനന്തപുരം

3019. മനാസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അസം

3020. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ്?

രാജാറാം മോഹൻ റോയ്

Visitor-3683

Register / Login