Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3041. ചിപ്കോ പ്രസ്ഥാനം സ്ഥാപിച്ചത്?

സുന്ദർലാൽ ബഹുഗുണ

3042. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം?

ഭാസ്കര (1979 ജൂൺ 7 )

3043. രണ്ടാം അശോകന്‍?

കനിഷ്കന്‍

3044. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

ആർട്ടിക്കിൾ 368

3045. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം?

ഗുജറാത്ത്

3046. ഐക്യദാർഢ്യ ദിനം?

മെയ് 13

3047. മുഗൾ വംശ സ്ഥാപകന്‍?

ബാബർ

3048. ബംഗാളിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

ദാമോദാർ

3049. അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശീയർ ആര്?

പോർച്ചുഗീസുകാർ

3050. ദക്ഷിണേന്ത്യയുടെ ധാന്യകലവറ?

തഞ്ചാവൂർ

Visitor-3677

Register / Login