Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3071. ഡൽഹിയുടെ പഴയ പേര്?

ഇന്ദ്രപ്രസ്ഥം

3072. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജലതടാകം?

ചിൽക്ക (ഒഡീഷ)

3073. ഹോയ്സാല വംശ സ്ഥാപകന്‍?

ശലൻ

3074. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ആദ്യത്തെ ജനറൽ സെക്രട്ടറി?

എ.ഒ ഹ്യൂം

3075. Jaisalmer Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

3076. ഗയ എയർ പോർട്ട് സ്ഥിതി ചെയ്യുന്നത്?

ഗയ (ബീഹാർ)

3077. വാർധക മ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1937

3078. ബറോണി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത്?

ബിഹാർ

3079. കുമിൾ നഗരം (mushroom city of India) എന്നറിയപ്പെടുന്ന സ്ഥലം?

സോളൻ (ഹിമാചൽ പ്രദേശ്)

3080. ജാർഖണ്ഡിലെ ഭിലായ് ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

റഷ്യ

Visitor-3125

Register / Login