Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3121. ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ?

അന്നാ മൽഹോത്ര

3122. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത്?

ശങ്കരാചാര്യർ

3123. പുരുഷ സിംഹം എന്നറിയപ്പെടുന്നത്?

ബ്രാഹ്മന്ദ ശിവയോഗി

3124. ശക വർഷത്തിലെ ആദ്യ മാസം?

ചൈത്രം

3125. വിദേശകാര്യ സെക്രട്ടറിയായ ആദ്യ വനിത?

ചൊക്കില അയ്യർ

3126. ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പത്രപ്രവർത്തകരുടെ വേതനം

3127. കേരള സിംഹം എന്നറിയപ്പെടുന്നത്?

പഴശ്ശിരാജ

3128. സയ്യിദ് വംശം സ്ഥാപിച്ചത് ആര്?

കിസാര്‍ ഖാന്‍

3129. ജനസാന്ദ്രത എറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

അരുണാചൽ പ്രദേശ് (17/km)

3130. 1938 ല്‍ ഹരിപുരായില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

സുഭാഷ് ചന്ദ്ര ബോസ്

Visitor-3381

Register / Login