Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3131. കൂവെമ്പു എന്നറിയപ്പെടുന്നത്?

കെ.വി. പുട്ടപ്പ

3132. നാഥുലാ ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

3133. ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം?

കൊൽക്കത്ത

3134. ജസ്റ്റിസ് എം.എം പൂഞ്ചി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ

3135. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം?

ആന്തമാൻ നിക്കോബാർ ദ്വീപുകൾ

3136. മൗസിന്‍റം സ്ഥിതിചെയ്യുന്ന കുന്ന്?

ഖാസി

3137. ശിശു ദിനം?

നവംബർ 14

3138. കായിക ദിനം?

ആഗസ്റ്റ് 29

3139. ഗംഗോത്രി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

3140. ബുദ്ധചരിതം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

Visitor-3189

Register / Login