Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3231. തുഗ്ലക് വംശ സ്ഥാപകന്‍?

ഗയാസുദ്ദീൻ തുഗ്ലക്

3232. ഇന്ത്യയിലെ തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ് ആരാണ്?

റിപ്പണ്‍ പ്രഭു

3233. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം?

ബീഹാർ

3234. ഹരിയാനയുടെ സംസ്ഥാന മൃഗം?

കൃഷ്ണ മൃഗം

3235. ആധാറിന്‍റെ ലോഗോ രൂപകല്പന ചെയ്തത് ആര്?

അതുൽ സുധാകർ റാവു പാണ്ഡേ.

3236. തീവ്രവാദ വിരുദ്ധ നയം (PO TA) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് എ.ബി സഹാരിയ കമ്മീഷൻ

3237. ലിബർഹാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാബ്റി മസ്ജിദ്

3238. ദാഹികാല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മഹാരാഷ്ട്ര

3239. നർമ്മദ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

3240. കൽഹണന്‍റെ രാജ തരംഗിണിയിൽ പ്രതിപാദിക്കുന്ന രാജവംശം?

കാശ്മീർ രാജവംശം

Visitor-3433

Register / Login