Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3241. ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം?

2008

3242. ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം?

3:02

3243. ഷേര്‍ഷയുടെ ഭരണകാലം?

1540 – 1545

3244. വെങ്കട സ്വാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

തെഹൽക്ക ഇടപാട്

3245. മാലതീമാധവം' എന്ന കൃതി രചിച്ചത്?

ഭവഭൂതി

3246. അകത്തിയം' എന്ന കൃതി രചിച്ചത്?

അകത്തിയർ

3247. സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?

ജയപ്രകാശ് നാരായണ്‍

3248. ദേശീയ ഒട്ടക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ബിക്കാനീർ

3249. കോസി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

ബിഹാർ

3250. സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം?

ഉത്തരാഖണ്ഡ്

Visitor-3730

Register / Login