Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3251. നാലാം മൈസൂർ യുദ്ധം നടന്ന വർഷം?

1799

3252. ഗോവ വിമോചന ദിനം?

ഡിസംബർ 19

3253. ലഖ്നൗ സ്ഥിതി ചെയ്യുന്ന നദീതീരം?

ഗോമതി

3254. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്?

വിജയനഗരം

3255. ജന്തർമന്ദിർ പണികഴിപ്പിച്ചത്?

സവായി ജയ്സിംഗ്

3256. ഖില്‍ജി വംശം സ്ഥാപിച്ചതാര്?

ജലാലുദ്ദീന്‍ ഖില്‍ജി

3257. കാർഗിൽ ദിനം?

ജൂലൈ 26

3258. മറാത്താ സിംഹം എന്നറിയപ്പെടുന്നത്?

ബാലഗംഗാധര തിലകൻ

3259. അഷ്ടാംഗഹൃദയം' എന്ന കൃതി രചിച്ചത്?

ആര്യഭടൻ

3260. ഇന്ത്യയിൽ ആദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?

ഗോവ

Visitor-3792

Register / Login