Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3411. ബസ്ര ഏത് രാജ്യത്തെ തുറമുഖമാണ്?

ഇറാക്ക്

3412. ഗാന്ധിജി സേവാഗ്രാം ആശ്രമം സ്ഥാപിച്ചത്?

വാർധ (മഹാരാഷ്ട്ര)

3413. സിഖ് തീർത്ഥാടന കേന്ദ്രമായ അംബാല സ്ഥിതി ചെയ്യുന്നത്?

ഹരിയാന

3414. ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത?

ദുർഗാ ഭായി ദേശ്മുഖ്

3415. അവസാന മൗര്യരാജാവ്?

ബൃഹദൃഥന്‍

3416. കീർത്തി പരേഖ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

എണ്ണ വില

3417. സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ മത സമ്മേളനത്തിൽ പങ്കെടുത്ത വർഷം?

1893

3418. ഡയബറ്റിസ് ദിനം?

നവംബർ 14

3419. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?

ഗംഗാ നദി

3420. കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കേരളം

Visitor-3421

Register / Login