Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3421. ബിഹു എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അസം

3422. പാവങ്ങളുടെ താജ് മഹൽ എന്നറിയപ്പെടുന്നത്?

ബീബീ കാ മക്ബറ(ഔറംഗബാദ്)

3423. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ്?

കനിഷ്കന്‍

3424. പഞ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം?

ചന്ദ്രനഗർ

3425. കർഷകരുടെ സ്വർഗ്ഗം?

തഞ്ചാവൂർ

3426. ഏറ്റവും ഉയരം കൂടിയ കവാടം?

ബുലന്ദർവാസ; ഫത്തേപ്പൂർ സിക്രി

3427. ഐ.ടി.ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്?

മസ്സൂറി

3428. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്?

ബംഗലുരു

3429. നെയ്ത്തുകാരുടെ പട്ടണം?

പാനിപ്പട്ട്

3430. റോ നിലവിൽ വന്ന വർഷം?

1968

Visitor-3096

Register / Login