Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

361. ഗൗഡ ദേശം എന്നറിയപ്പെട്ടിരുന്നത്?

പശ്ചിമ ബംഗാൾ

362. ഒന്നാം തറൈൻ യുദ്ധം നടന്ന വർഷം?

AD 1191

363. സ്വപ്നവാസവദത്ത; ദൂതവാക്യ എന്നിവയുടെ കർത്താവ്?

ഭാസൻ

364. ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഛത്തീസ്ഗഢ്

365. ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

366. കാശി / വാരണാസിയുടെ പുതിയപേര്?

ബനാറസ്

367. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

ഡെറാഡൂൺ

368. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം?

1922

369. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത്?

കാളിബംഗാര്‍

370. ഹേബിയസ് കോർപ്പസിന്‍റെ എന്നതിന്‍റെ അർത്ഥം?

ശരീരം ഹാജരാക്കുക

Visitor-3588

Register / Login