Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

31. സംസ്കൃത നാടകങ്ങളുടെ പിതാവ്?

കാളിദാസൻ

32. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

530

33. ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?

ഇടുക്കി

34. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.?

9

35. ഹണ്ടർ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1882

36. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര്?

കുത്തബ്ദിന്‍ ഐബക്

37. തൂലി ഹാൽ വിമാനത്താവളം?

ഇംഫാൽ

38. ഒന്നാം മൈസൂർ യുദ്ധം നടന്ന വർഷം?

1767-69

39. ഭാരത രത്ന നേടിയ ആദ്യ വനിത?

ഇന്ദിരാ ഗാന്ധി

40. ഇന്ത്യന്‍ ദേശീയതയുടെ പിതാവ്?

സുരേന്ദ്രനാഥ ബാനർജി

Visitor-3803

Register / Login