Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

431. ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്നത്?

പഞ്ചാബ്

432. തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്?

രാജ രാജ ചോളൻ l

433. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വര്ഷം?

6

434. കവാലി സംഗീതത്തിന്‍റെ പിതാവ് ആരാണ്?

അമീർ ഖുസ്രു

435. വിജയ ദിനം?

ഡിസംബർ 16

436. കൊങ്കണ്‍ റയില്‍ വേയുടെ നീളം എത്രയാണ്?

760

437. വിന്ധ്യ - സത്പുര കുന്നുകള്‍ക്കിടയിലൂടെ ഒഴുകുന്ന നദി?

നര്‍മദ

438. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജെനറൽ?

സി രാജഗോപാലാചാരി

439. ഇന്ത്യന്‍ ആസൂത്രണത്തിന്‍റെ പിതാവ്?

എം.വി ശ്വേശ്വരയ്യ

440. വെയ്കിങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

അരുണാചൽ പ്രദേശ്

Visitor-3496

Register / Login