Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

41. ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ?

തമിഴ്

42. ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം?

ബീഹാർ (61.8%)

43. ആദർശ് ഫ്ളാറ്റ് കുംഭകോണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജെ.എ പാട്ടീൽ കമ്മീഷൻ

44. സയ്യദ് വംശ സ്ഥാപകന്‍?

കിസർ ഖാൻ

45. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസേർച്ച് ~ ആസ്ഥാനം?

മുംബൈ

46. ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായ വര്‍ഷം?

1911

47. മുഗൾ വംശ സ്ഥാപകന്‍?

ബാബർ

48. റോ നിലവിൽ വന്ന വർഷം?

1968

49. ഏത്ന 'ദീതീരത്താണ് കട്ടക് സ്ഥിതി ചെയ്യുന്നത്?

മഹാനദി

50. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം?

മധ്യപ്രദേശ്

Visitor-3923

Register / Login