Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

571. ധർമ്മസഭ - സ്ഥാപകന്‍?

രാജാരാധാകാരന്ത് ദേവ്

572. അമൃതസർ പട്ടണം നിർമ്മിക്കാൻ സ്ഥലം നല്കിയ മുഗൾ രാജാവ്?

അക്ബർ

573. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?

ചിൽക്ക ( ഒഡീഷ)

574. ആൻഡമാന്‍റെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ്?

റോസ് ദ്വീപ്

575. ഇന്ത്യയുടെ കിഴക്ക്- പടിഞ്ഞാറ് ദൂരം?

2933 കി.മീ

576. യങ് ഗാന്ധി എന്നറിയപ്പെടുന്നത്?

ഹരിലാൽ ഗാന്ധി

577. നിയമ സാക്ഷരതാ ദിനം?

നവംബർ 9

578. തമിഴ് ഒഡീസി എന്നറിയപ്പെടുന്നത്?

മണിമേഖല (രചന: സാത്തനാർ)

579. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന?

4

580. ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?

ഓമനകുഞ്ഞമ്മ

Visitor-3794

Register / Login