Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

51. ഇന്ത്യയുടെ പഞ്ചാര കിണ്ണം?

ഉത്തർപ്രദേശ്

52. Gagron Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

53. 1931 ല്‍ കറാച്ചിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

സർദാർ വല്ലഭായി പട്ടേൽ

54. കലൈൻജർ എന്നറിയപ്പെടുന്നത്?

കരുണാനിധി

55. വഡോദരയുടെ പുതിയപേര്?

ബറോഡാ

56. കോമ്രേഡ്' പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ മുഹമ്മദ് അലി

57. ചണ്ഡിഗഢ് നഗരം നിർമ്മിച്ചത്?

ലേ കർബൂസിയർ (ഫ്രാൻസ്)

58. ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്‍ത്ത പങ്കിടുന്നു?

7

59. ഗംഗോത്രി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

60. ഖുറം എന്നറിയപ്പെടുന്നത് ആര്?

ഷാജഹാന്‍

Visitor-3321

Register / Login