Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

611. കൈലാസ്നാഥ ക്ഷേത്രം പണികഴിപ്പിച്ചത്?

കൃഷ്ണ I

612. സുഭാഷ് ചന്ദ്ര ബോസിന്‍റെ ജന്മസ്ഥലം?

കട്ടക്ക്

613. ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്?

ടി പ്രകാശം

614. വ്യവസായ മാന്ദ്യത സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ഓംകാർ ഗ്വോസാമി കമ്മീഷൻ

615. ഇന്ത്യൻ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ എണ്ണം?

ആറ്‌

616. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത്

617. ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം?

കട്ടക്

618. കലിംഗയുടെ പുതിയപേര്?

ഒഡിഷ

619. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?

നെല്ലൂർ

620. ബീഹാറിന്‍റെ ദു:ഖം എന്നറിയപ്പെടുന്ന നദി?

കോസി

Visitor-3294

Register / Login