Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

621. അറബി കടലിന്‍റെ റാണി?

കൊച്ചി

622. തമിഴിലെ ആദ്യ ചലച്ചിത്രം?

കീചകവധം

623. രണ്ടാം തറൈന്‍; 119 മൂന്നാം ബുദ്ധമതസമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്?

മൊഗാലിപുട്ടതീസ

624. മൂഷകവoശകാവ്യത്തിന്‍റെ കർത്താവാര്?

അതുലൻ

625. INC സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യവനിത?

കാദംബരി ഗാംഗുലി

626. പശ്ചിമഘട്ടത്തിന്‍റെ വടക്കെ അറ്റത്തുള്ള നദി?

താപ്തി

627. നാഗാർജ്ജുനൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

628. സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്?

ബി.എസ്.എഫ്

629. ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്?

അമേരിക്ക

630. സംസ്കൃത നാടകങ്ങളുടെ പിതാവ്?

കാളിദാസൻ

Visitor-3364

Register / Login