Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

631. ഘോണ്ട്സ്; ചെഞ്ചു ഇവ ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്?

ഒഡീഷ

632. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?

1992

633. രാഷ്ട്രകൂടരാജവംശത്തിന്‍റെ തലസ്ഥാനം?

മാന്‍ഘട്ട്

634. 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗമായിരുന്നത്?

സിംഹം

635. ഇന്ത്യയിൽ ആദ്യത്തെ ടെലഗ്രാഫ് ലൈൻ?

കൽക്കട്ട- ഡയമണ്ട് ഹാർബർ (1851)

636. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര്?

ഫരീദ് ഖാന്‍

637. ഉകായ് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

തപ്തി നദി (ഗുജറാത്ത്)

638. 1939 ല്‍ ത്രിപുരയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

സുഭാഷ് ചന്ദ്ര ബോസ്

639. ധവള വിപ്ലവത്തിന്‍റെ പിതാവ്?

ഡോ.വർഗ്ഗീസ് കുര്യൻ

640. മയ്യഴിയുടെ പുതിയപേര്?

മാഹി

Visitor-3949

Register / Login