Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

721. ഇന്ത്യയിലെ ആദ്യ കളർ ചിത്രം.?

കിസാൻ കന്യ.

722. എസ്.എച്.റാസ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ചിത്രകല

723. കാളിദാസന്‍റെ ജന്മസ്ഥലം?

ഉജ്ജയിനി (മധ്യപ്രദേശ്)

724. ഉത്തരാഖണ്ഡിന്‍റെ സംസ്ഥാന മൃഗം?

കസ്തൂരി മാൻ

725. വാൻഗാല ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ കൊയ്ത്തുത്സവമാണ്?

മേഘാലയ

726. ആഗസ്റ്റ് ഓഫർ മുന്നോട്ടു വെച്ച വൈസ്രോയി ആര്?

ലിൻലിത് ഗോ

727. ബ്രേക്ക് ഫാസ്റ്റ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

ചിൽക്ക (ഒഡീഷ)

728. മറൈൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗുജറാത്ത്

729. ഇന്ത്യയുടെ ദേശീയ നൃത്തരൂപം?

ഭരതനാട്യം

730. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആന്റ് അരോമാറ്റിക് പ്ലാന്റിന്‍റെ ആസ്ഥാനം?

ലഖ്നൗ

Visitor-3849

Register / Login