Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

741. ഗംഗ കല്യാണ്‍ യോജന ആവിഷ്ക്കരിച്ച വർഷം?

1997

742. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത്?

ശങ്കരാചാര്യർ

743. ഇന്ത്യയുടെ ദേശീയ മത്സ്യം?

അയ്ക്കൂറ

744. ആന്ധ്രാ സംസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത വ്യക്തി?

പോറ്റി ശ്രീരാമലു

745. കാതൽ മന്നൻ എന്നറിയപ്പെടുന്നത്?

ജെമിനി ഗണേശൻ

746. ഗ്രാന്റ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

747. ഗ്രാന്റ് അണക്കെട്ട് നിർമ്മിച്ച രാജാവ്?

കരികാല ചോളൻ

748. കാമരൂപ (അസം) സന്ദർശിച്ച ചൈനീസ് സഞ്ചാരി?

ഹുയാൻ സാങ്

749. വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

750. ഗാന്ധി സമാധാന പുരസ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കൂടൽ കമ്മീഷൻ

Visitor-3953

Register / Login