Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

751. സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി?

ഫാത്തിമാ ബീവി

752. രാജ്യസഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

30

753. തൂലി ഹാൽ വിമാനത്താവളം?

ഇംഫാൽ

754. ഇന്ത്യയിലെ ആദ്യത്തെ I lT?

ഖരക്പൂർ llT

755. ജസ്റ്റിസ് എ.ബി സഹാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

തീവ്രവാദ വിരുദ്ധ നയം (PO TA)

756. മേഘാലയയുടെ സംസ്ഥാന മൃഗം?

മേഘപ്പുലി

757. അവസാന സയ്യിദ് രാജാവ് ആര്?

അലാവുദ്ദീന്‍ ആലം ഷാ

758. ഹോയ്സാല വംശ സ്ഥാപകന്‍?

ശലൻ

759. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ്?

ശതവാഹന വംശം

760. രാജസ്ഥാനിലെ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള?

പുഷ്കർ മേള (രാജസ്ഥാൻ)

Visitor-3062

Register / Login