Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

771. വത്സം രാജവംശത്തിന്‍റെ തലസ്ഥാനം?

കൗസാമ്പി

772. നിയമ സാക്ഷരതാ ദിനം?

നവംബർ 9

773. ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങൾ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

കേരളം

774. ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ജംഷട്ജി ടാറ്റ

775. വെസ്‌റ്റേൺ നേവൽ കമാൻഡ് ~ ആസ്ഥാനം?

മുംബൈ

776. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

ഷാജഹാന്‍

777. സായുധ സേനാ പതാക ദിനം?

ഡിസംബർ 7

778. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം?

കാണ്ട് ല

779. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക?

11

780. എയർ ഫോഴ്സ് മ്യൂസിയം~ ആസ്ഥാനം?

ഡൽഹി

Visitor-3843

Register / Login