Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

781. ഡക്കാന്റ രത്നം എന്നറിയപ്പെടുന്നത്?

പൂനെ

782. ബല്‍വന്ത്‌റായ്‌ മേത്ത കമ്മീഷന്‍എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്ത്‌ രാജ്‌

783. ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ?

തമിഴ്

784. ഉത്തരാഞ്ചലിന്‍റെ പുതിയപേര്?

ഉത്തരാഖണ്ഡ്

785. പ്രാചീന കാലത്ത് കലിംഗ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഒഡീഷ

786. ആൻഡമാനേയും നിക്കോബാറിനേയും വേർതിരിക്കുന്ന ചാനൽ?

10° ചാനൽ

787. ഏറ്റവും വലിയ തടാകം?

ചിൽക്കാ രാജസ്ഥാൻ

788. കൊണാറക്കിലെ സൂര്യ ക്ഷേത്രം നിർമ്മിച്ച രാജാവ്?

നരസിംഹ ദേവൻ (ഗംഗാരാജവംശം)

789. മൈസൂർ കടുവ എന്നറിയപ്പെടുന്നത്?

ടിപ്പു സുൽത്താൻ

790. റോ നിലവിൽ വന്ന വർഷം?

1968

Visitor-3952

Register / Login