Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

861. കഥകളി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

862. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര്?

ബൈറാന്‍ഖാന്‍

863. CBI നിലവിൽ വന്ന വർഷം?

1963 ഏപ്രിൽ 1

864. ദേശീയ ഗ്രാമീണ വികസന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?

ഹൈദരാബാദ്

865. നീല നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം?

ജോധ്പൂർ

866. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?

നെല്ലൂർ

867. യക്ഷഗാനം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കർണ്ണാടകം

868. ചിലപ്പതികാരം' എന്ന കൃതി രചിച്ചത്?

ഇളങ്കോവടികൾ

869. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്?

ഗാന്ധിജി

870. ടൈഗ്രിസ്‌ നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നത്?

ഇറാഖ്

Visitor-3636

Register / Login