Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

871. കർമ്മയോഗി' പത്രത്തിന്‍റെ സ്ഥാപകന്‍?

അരവിന്ദഘോഷ്

872. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്?

കൃഷ്ണദേവരായര്‍

873. ഇന്ത്യയുടെ ദേശീയ പതാക?

ത്രിവർണ്ണ പതാക

874. കരസേനാ ദിനം?

ജനുവരി 15

875. ആന്ധ്രാ സംസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത വ്യക്തി?

പോറ്റി ശ്രീരാമലു

876. എം സുബ്രമണ്യൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വയലിൻ

877. ഷിപ്കിലാ ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

878. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ?

പ്രാകൃത്

879. സൂഫിവര്യനായ ഖ്വാജാ മൊയ്നുദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

അജ്മീർ

880. മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം?

പാലാർ നദി

Visitor-3753

Register / Login