Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

881. രണ്ടാം സിക്ക് യുദ്ധം നടന്ന വർഷം?

1848-49

882. ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌?

ആസാം

883. ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല?

ദിഗ് ബോയി; ആസ്സാം

884. മാനവ ധർമ്മസഭ സ്ഥാപിച്ചത്?

ദുർഗാറാം

885. ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുഞ്ഞിന്‍റെ പേര്?

ആസ്ത

886. ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ച ബാങ്ക്?

HSBC

887. ബുദ്ധൻ അന്തരിച്ച സ്ഥലം?

കുശി നഗരം

888. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാത?

NH 7 (വാരണാസി- കന്യാകുമാരി)

889. ജിന്ന ഹൗസ് സ്ഥിതി ചെയ്യുന്നത്?

മുംബൈ

890. ഏറ്റവും നീളം കൂടിയ റെയിൽവേ പാലം?

വേമ്പനാട്ട് പാലം (ഇടപ്പള്ളി-വല്ലാർപ്പാടം)

Visitor-3900

Register / Login