Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

81. വിദേശകാര്യ സെക്രട്ടറിയായ ആദ്യ വനിത?

ചൊക്കില അയ്യർ

82. ഹോയ്സാല വംശ സ്ഥാപകന്‍?

ശലൻ

83. അഹമ്മദാബാദ് പണികഴിപ്പിച്ചത്?

സുൽത്താൻ അഹമ്മദ് ഷാ

84. നാസിക് സ്ഥിതി ചെയ്യുന്ന നദീതീരം?

ഗോദാവരി

85. ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം?

ആസാം റൈഫിൾസ്

86. സിന്ധു നിവാസികളുടെ പ്രധാന ആഹാരം?

ഗോതമ്പ്

87. ഗാന്ധാരം രാജവംശത്തിന്‍റെ തലസ്ഥാനം?

തക്ഷശില

88. അകനാനൂറ്' എന്ന കൃതി രചിച്ചത്?

രുദ്രവർമ്മൻ

89. ഏഷ്യയിലെ ഏറ്റവും വലിയ പഴസംസ്കരണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

90. ഏത്ന 'ദീതീരത്താണ് കട്ടക് സ്ഥിതി ചെയ്യുന്നത്?

മഹാനദി

Visitor-3088

Register / Login