Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

931. ബജ്പെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ന്യൂമാംഗ്ലൂർ (കർണ്ണാടക)

932. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മഹാദേവ ദേശായി അന്തരിച്ച സ്ഥലം?

ആഗാഖാൻ പാലസ് (പൂനെ)

933. ഇന്ത്യയിലെ ആദ്യ പരസ്യ വിസർജ്ജനവിമുക്ത സംസ്ഥാനം?

കേരളം.

934. ഇന്ത്യയിലെ പുരുഷ സാക്ഷരതാ നിരക്ക്?

80.90%

935. ഭാഷ അടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം?

ആൻന്ധ്രപ്രദേശ്

936. ശക വർഷത്തിലെ ആദ്യ മാസം?

ചൈത്രം

937. രാജസ്ഥാന്‍റെ തലസ്ഥാനം?

ജയ്പൂർ

938. ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്?

ജാർഖണ്ഡ്

939. ചൈനയിലെ ഗൗതമ ബുദ്ധൻ എന്നറിയപ്പെടുന്നത്?

ലാ വോത് സേ

940. പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത്?

വിനോബാ ഭാവെ

Visitor-3160

Register / Login