Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

941. വജ്രനഗരം?

സൂററ്റ്

942. കാശ്മീരിലെ സിംഹം (ഷേർ ഇ കാശ്മീർ) എന്നറിയപ്പെടുന്നത്?

ഷെയ്ക്ക് അബ്ദുള്ള

943. വാരണാസി (കാശി) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

944. ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്?

അമേരിക്ക

945. മാവോനിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മണിപ്പൂർ

946. നാഷണൽ അസ്സസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗണ്സിലിന്‍റെ (നാക്) ആസ്ഥാനം?

ബാംഗ്ലൂർ

947. മുഴുവൻ വോട്ടർ പട്ടികയും കമ്പ്യൂട്ടർവൽക്കരിച്ച ആദ്യ സംസ്ഥാനം?

ഹരിയാന

948. പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത്?

ഫിർദൗസി

949. റിപ്പബ്ളിക്ക് ദിനം?

ജനുവരി 26

950. ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ്?

മഹാലാനോബിസ്

Visitor-3119

Register / Login