Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

961. ഏറ്റവും വലിയ ആശ്രമം?

തവാങ്; അരുണാചൽപ്രദേശ്

962. ഇന്ത്യയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

പഞ്ചാബ്

963. ഡൽഹിയെ ദേശീയ തലസ്ഥാനമായി പ്രഖ്യാപിച്ച വർഷം?

1992 (69 - ഭരണഘടനാ ഭേദഗതി)

964. അദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞ്ജാതാവ്?

ശങ്കരാചാര്യർ

965. ഉസ്താദ് അഹമ്മദ് ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തബല

966. ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

പഞ്ചാബ്

967. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം?

പോർബന്തർ

968. കൊട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ആന്ധ്രാപ്രദേശ്

969. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല?

മുംബൈ സിറ്റി ( മഹാരാഷ്ട്ര )

970. സിക്കീമിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

ടീസ്റ്റ

Visitor-3583

Register / Login