Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

981. ഇന്ത്യയുടെ സൈക്കിൾ നഗരം എന്നറിയപ്പെടുന്നത്?

ലൂധിയാന

982. മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്ര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹരിയാന

983. നാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

984. ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്?

കെ.എം മുൻഷി

985. ജ്യോതിശാസ്തത്തിന്‍റെ പിതാവ്?

വരാഹമിഹിരൻ

986. സാക്കർ റോസ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്?

ചണ്ഡിഗഢ്

987. സാത്രിയ എത് സംസ്ഥാനത്തെ പ്രധാന ക്ലാസിക്കൽ നൃത്തരൂപമാണ്?

അസം

988. Jaisalmer Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

989. മണിപ്പൂരിന്‍റെ ഉരുക്കു വനിത?

ഇറോം ഷർമ്മിള

990. ഇന്ത്യയുടെ ദേശീയ പതാക?

ത്രിവർണ്ണ പതാക

Visitor-3561

Register / Login