21. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്?
ധ്യാൻചന്ദ്
22. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്
ഇംഗ്ലണ്ടും ഓസ്ട്രേലിയയും
23. ഒളിമ്പിക്സ് ചിഹ്നത്തിൽ സാന്നിധ്യമി ല്ലാത്ത വൻകര
അന്റാർട്ടിക്ക
24. ഒളിമ്പിക്‌സില്‍ ആറു സ്വര്‍ണമെഡലുകള്‍ നേടിയ ആദ്യ വനിത
ക്രിസ്റ്റിന്‍ ഓട്ടോ
25. ഏറ്റവും ഉയരത്തിൽവച്ചു നടന്ന ഒളിമ്പിക്സ് എവിടെ ?.
മെക്സസിക്കോ സിറ്റി
26. ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത
പി.ടി.ഉഷ
27. ഒളിമ്പിക് വേദി നിശ്ചയിക്കുന്നത്?
ഇന്റര്‍നാഷണല്‍ ഒളിമ്പിക് ക മ്മിറ്റി
28. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
29. ഹോക്കി മത്സരത്തിന്റെ ദൈര്‍ഘ്യം
70 മിനിട്ട്
30. ആധുനിക ഒളിമ്പിക്‌സിലെ ആദ്യ വിജയി
ജെ.ബി.കൊണോ ലി