51. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
52. ഒളിമ്പിക് മെഡല്നേടിയ ആദ്യത്തെ ഇന്ത്യക്കാരി
കര്ണം മല്ലേശ്വരി
53. ഇന്ത്യയ്ക്ക് ആദ്യമായി ഒളിമ്പിക് ഹോക്കിയില് സ്വര്ണം ലഭിച്ച വര്ഷം
1928
54. സവായ് മാന് സിംഗ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം?
ജയ്പൂര്
55. 2016ലെ റയോ ഒളിമ്പിക്സില് ഇന്ത്യയുടെ സ്ഥാനം?
67
56. ഒളിമ്പിക്സിനു വേദിയായ ആദ്യ ഏഷ്യന് നഗരം
ടോക്കിയോ (1964)
57. ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ആദ്യത്തെ ക്യാപ്റ്റന്
സി.കെ.നായി ഡു
58. ആധുനിക ഒളിമ്പിക്സിലെ ആദ്യ വിജയി
ജെ.ബി.കൊണോ ലി
59. ഒളിമ്പിക്സ് ചിഹ്നത്തിൽ ചുവപ്പുവളയം പ്രതിനിധാനം ചെയ്യുന്ന വൻകര
വട ക്കേ അമേരിക്ക
60. ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ് പരിശീലകനായി നിര്മിതനായ മുന് ഇന്ത്യന് ടെസ്റ്റ് ടീം നായകന്
അനില് കുംബ്ലെ