71. ഇന്ത്യന് ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ വനിത
ഷൈനി വില് സണ്(1992)
72. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
73. 'ആഷസ്' എന്ന വാക്ക് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്
74. ഒളിമ്പിക്സ് സെമിഫൈനലിലെത്തിയ ആദ്യ മലയാളി വനിത
ഷൈനി വില്സണ്
75. ഹോക്കി മത്സരത്തിന്റെ ദൈർഘ്യം?
70 മിനിട്ട്
76. ഇന്ത്യയിലെ ഏറ്റവും പഴയ ഹോക്കി ടൂർണമെന്റ്?
ബെയ്റ്റൺ കപ്പ്
77. ഒളിമ്പിക് മെഡല് നേടിയ ആദ്യഇന്ത്യൻ വനിത
കര്ണം മല്ലേശ്വരി
78. ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ് പരിശീലകനായി നിര്മിതനായ മുന് ഇന്ത്യന് ടെസ്റ്റ് ടീം നായകന്
അനില് കുംബ്ലെ
79. വിസ്ഡെന് എന്തിനെ സംബന്ധിച്ച ആധികാരിക പ്രസിദ്ധീകര ണമാണ്
ക്രിക്കറ്റ്
80. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യ മലയാളി
സി.കെ.ലക്ഷ്മണൻ