81. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
82. ആദ്യത്തെ ശീതകാല ഒളിമ്പിക്സസിനു വേദിയായ ഫ്രഞ്ചു നഗരം
ചമോണിക്സ്(1924)
83. ആദ്യത്തെ സൗത്ത് ഏഷ്യന്‍ ഫെഡറേഷന്‍ ഗെയിംസ് നടന്ന വര്‍ഷം
1984
84. ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ വനിത
ഷൈനി വില്‍ സണ്‍(1992)
85. ഹോക്കി മത്സരത്തിന്റെ ദൈർഘ്യം?
70 മിനിട്ട്
86. ഒളിമ്പിക്‌സ് സെമിഫൈനലിലെത്തിയ ആദ്യ മലയാളി വനിത
ഷൈനി വില്‍സണ്‍
87. ഏറ്റവും ഉയരത്തില്‍വച്ചു നടന്ന ഒളിമ്പിക്‌സ്
മെക്‌സിക്കോ സിറ്റി
88. ഹോക്കി ഇന്ത്യ പ്രസിഡന്റ് ആയി തെരഞ്ഞെടുത്ത മലയാളി?
മറിയാമ്മ കോശി
89. ഒളിമ്പിക്സ് എത്ര വർഷത്തിലൊരിക്കൽ നടത്തുന്നു?
4
90. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്
ഇംഗ്ലണ്ടും ഓസ്ട്രേലിയയും