Questions from ജീവവർഗ്ഗങ്ങൾ

91. മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഏക വന്യജീവി സങ്കേതം?

ജയ്സാല്‍മര്‍

92. വാലില്‍ വിഷം സൂക്ഷിക്കുന്ന ജീവി

തേള്‍

93. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

94. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വര്‍ ഷം

1963

95. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

96. ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിയുന്ന ജീവി

നീല ത്തിമിംഗിലം

97. കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം

കുമരകം

98. കിവി എന്ന പക്ഷിയുടെ ജന്മദേശം

ന്യൂസിലൻഡ്

99. നിവര്‍ന്നു നടക്കാന്‍ കഴിയുന്ന പക്ഷി

പെന്‍ഗ്വിന്‍

100. ‘ മനുഷ്യന്‍ പ്രകൃത്യാ ഒരു സമൂഹ ജീവിയാണ് ‘ – പ്രസിദ്ധമായ ഈ വാക്യം ആരുടെതാണ് ?

അരിസ്റ്റോട്ടില്‍

Visitor-3584

Register / Login