Questions from ജീവവർഗ്ഗങ്ങൾ

101. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

102. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

103. ജീവിതകാലം മുഴുവന്‍ മറ്റൊരു ജീവിയുടെ പാല്‍ കുടിക്കുന്ന ഏ ക ജീവി

മനുഷ്യന്‍

104. ഏറ്റവും കൂടുതൽ ഭാരമുള്ള പക്ഷി

ഒട്ടകപ്പക്ഷി

105. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകള്‍മാത്രം തിന്നു ജീവിക്കുന്ന ജീവി

കൊവാല

106. ഏറ്റവും കൂടുതൽ പാലുള്ള ജീവി

തിമിംഗിലം

107. ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി ഏത്?

പാമ്പ്

108. ശത്രുക്കളിൽനിന്ന് വാൽമുറിച്ച് രക്ഷപ്പെടുന്ന ജീവി

പല്ലി

109. കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം

കുമരകം

110. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

Visitor-3120

Register / Login