Questions from ജീവവർഗ്ഗങ്ങൾ

31. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്

പരുന്ത് (ഈഗിൾ)

32. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

33. ഏറ്റവും താണ ഊഷ്മാവില്‍ ജീവിക്കാന്‍ കഴിയുന്ന പക്ഷി

എ മ്പറര്‍ പെന്‍ഗ്വിന്‍

34. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം

മഹാരാഷ്ട്ര

35. വിജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി

മൂ ങ്ങ

36. ഏറ്റവും വലിയ കടല്‍ ജീവി

നീലത്തിമിംഗിലം

37. ഡോ.സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്

ഗോവ

38. വംശനാശം സംഭവിച്ച ഡോഡോപ്പക്ഷികള്‍ ഉണ്ടായിരുന്ന രാജ്യം ?

മൗറീഷ്യസ്

39. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി

തിമിംഗിലം

40. ചിറകുകള്‍ നീന്താന്‍ ഉപയോഗിക്കുന്ന പക്ഷി

പെന്‍ഗ്വിന്‍

Visitor-3031

Register / Login