Questions from ജീവവർഗ്ഗങ്ങൾ

41. വാലില്‍ വിഷം സൂക്ഷിക്കുന്ന ജീവി

തേള്‍

42. ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് ഉപയോഗിച്ചിരിക്കുന്ന ഭാഷ

ലാറ്റിന്‍

43. തുവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി

പെൻഗ്വിൻ

44. ഏറ്റവും ബുദ്ധിവികാസമുള്ള കടല്‍ജീവി

ഡോള്‍ഫിന്‍

45. ഏറ്റവും വലിപ്പം കൂടിയ മസ്തിഷ്‌കമുള്ള ജീവി

നീലത്തിമിംഗി ലം

46. പക്ഷിപ്പനിയെക്കുറിച്ച് നിരീക്ഷിക്കുവാന്‍ കേന്ദ്രകൃഷിമന്ത്രാലയം നിയോഗിച്ച കമ്മിറ്റി?

മുനിയാലപ്പ കമ്മിറ്റി

47. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി

തിമിംഗിലം

48. ചിമ്മിനി വന്യജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം

1984

49. കിവി എന്ന പക്ഷിയുടെ ജന്മദേശം

ന്യൂസിലൻഡ്

50. ഏറ്റവും കൂടുതൽ പാലുള്ള ജീവി

തിമിംഗിലം

Visitor-3237

Register / Login