Questions from ജീവവർഗ്ഗങ്ങൾ

51. ഡോ.സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്

ഗോവ

52. പാവോ ക്രിസ്റ്റാറ്റസ് ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ്

മയിൽ

53. ഏറ്റവും വലുപ്പം കൂടിയ ഉഭയജീവി

ജയന്റ് സാലമാന്റർ

54. ഏറ്റവും വലിപ്പം കൂടിയ ഹൃദയമുള്ള ജീവി

നീലത്തിമിംഗിലം

55. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്റ് കാലിമെര്‍ എ ന്ന വന്യജീവിപക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്

തമിഴ്‌നാട്

56. ഏറ്റവും കൂടുതല്‍ ജീവിതദൈര്‍ഘ്യമുള്ള സസ്യങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു

ജിംനോസ്‌പേംസ്

57. ഇണയെ തിന്നുന്ന ജീവി

ചിലന്തി

58. പ്രവാചകത്വം ലഭിച്ചശേഷം മുഹമ്മദ് നബി എത്ര വര്‍ഷമാണ് ജീവിച്ചിരുന്നത്

23

59. ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് ഉപയോഗിച്ചിരിക്കുന്ന ഭാഷ

ലാറ്റിന്‍

60. ഏറ്റവും വലിയ കോശം

ഒട്ടകപ്പക്ഷിയുടെ അണ്ഡം

Visitor-3155

Register / Login