Questions from ജീവവർഗ്ഗങ്ങൾ

61. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

62. ശലഭത്തിന്റെ ജീവിതചക്രത്തിൽ എത്ര ഘട്ടങ്ങളുണ്ട്?

4

63. ജീവിതകാലം മുഴുവന്‍ മറ്റൊരു ജീവിയുടെ പാല്‍ കുടിക്കുന്ന ഏ ക ജീവി

മനുഷ്യന്‍

64. കേരളത്തിന്റെ ഔദ്യോഗിക പക്ഷി

വേഴാമ്പല്‍

65. കിയോലാദിയോ പക്ഷി സങ്കേതം എവിടെയാണ്

ഭരത്പൂര്‍

66. ഏറ്റവും വലിയ കടല്‍ ജീവി

നീലത്തിമിംഗിലം

67. ‘ മനുഷ്യന്‍ പ്രകൃത്യാ ഒരു സമൂഹ ജീവിയാണ് ‘ – പ്രസിദ്ധമായ ഈ വാക്യം ആരുടെതാണ് ?

അരിസ്റ്റോട്ടില്‍

68. ഏറ്റവും കൂടുതൽ പാലുള്ള ജീവി

തിമിംഗിലം

69. ഏറ്റവും ബുദ്ധിവികാസമുള്ള കടല്‍ജീവി

ഡോള്‍ഫിന്‍

70. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?

പെരിയാർ

Visitor-3723

Register / Login