Questions from ജീവവർഗ്ഗങ്ങൾ

71. ഒരു കാലില്‍ രണ്ടു വിരലുകള്‍ മാത്രമുള്ള പക്ഷി

ഒട്ടകപ്പക്ഷി

72. ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി

ഹമ്മിങ് പക്ഷി

73. ഡോ.സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്

ഗോവ

74. മറ്റു ജീവികള്‍ ഉണ്ടാക്കുന്ന മാളത്തില്‍ ജീവിക്കുന്ന ജീവി

പാ മ്പ്

75. പക്ഷിപ്പനിയെക്കുറിച്ച് നിരീക്ഷിക്കുവാന്‍ കേന്ദ്രകൃഷിമന്ത്രാലയം നിയോഗിച്ച കമ്മിറ്റി?

മുനിയാലപ്പ കമ്മിറ്റി

76. ഏറ്റവും കൂടുതല്‍ ജീവിതദൈര്‍ഘ്യമുള്ള സസ്യങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു

ജിംനോസ്‌പേംസ്

77. കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം

കുമരകം

78. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

79. ഏറ്റവും കൂടുതൽ ഭാരമുള്ള പക്ഷി

ഒട്ടകപ്പക്ഷി

80. ഏറ്റവും വലിപ്പം കൂടിയ ഹൃദയമുള്ള ജീവി

നീലത്തിമിംഗിലം

Visitor-3092

Register / Login